Breaking News
ഇറാനിലേക്കും ഇറാഖിലേക്കുമുള്ള വിമാന സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്സ് താല്‍ക്കാലികമായി റദ്ദാക്കി

ദോഹ. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തര്‍ എയര്‍വേയ്സ് ഇറാനിലേക്കും ഇറാഖിലേക്കും ഉള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി.
സിറിയയിലേക്കുള്ള സര്‍വീസുകളും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്
ഖത്തറില്‍ എയര്‍വേയ്‌സില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് അവരുടെ വിമാനത്തിന്റെ സ്റ്റാറ്റസും യാത്രാ അലേര്‍ട്ടുകളും http://qatarairways.com എന്ന വെബ്സൈറ്റില്‍ പരിശോധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.