
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ തെരഞ്ഞെടുപ്പിന് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് അവസരം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ തെരഞ്ഞെടുപ്പിന് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് അവസരം. ഡിജിപോള്‍ ആപ്പില്‍ രജിസ്റ്റര്‍
ചെയ്ത് വോട്ടര്‍ ഐഡി വെരിഫൈ ചെയ്യുവാന്‍ മാര്‍ച്ച് 2 രാവിലെ 8 മണിവരെ സമയമനുവദിച്ചതായി ഇലക് ഷന്‍ കമ്മറ്റി അറിയിച്ചു.
മാര്‍ച്ച് 3 ന് രാവിലെ 8 മണി മുതല്‍ ഉച്ചക്ക് രണ്ട് മണിവരെയാണ് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ തെഞ്ഞൈടുപ്പ്