Breaking News

ഖത്തറില്‍ ഇന്ന് മുതല്‍ മഴക്ക് സാധ്യത

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഇന്ന് മുതല്‍ മഴക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മാര്‍ച്ച് 10 മുതല്‍ ഖത്തറിന് മുകളിലുള്ള മഴമേഘങ്ങളുടെ അളവ് വര്‍ദ്ധിക്കുന്നതിനാല്‍ ഇടിയോടുകൂടിയ മഴയ്ക്കുള്ള സാധ്യതയുണ്ട്.
അടുത്ത ആഴ്ച പകുതി വരെ ഈ കാലാവസ്ഥ തുടരുമെന്നും വകുപ്പ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!