Breaking News

ദീപാവലി പ്രമാണിച്ച് നാളെ ഇന്ത്യന്‍ എംബസിക്ക് അവധി

അമാനുല്ല വടക്കാങ്ങര

ദോഹ. ദീപാവലി പ്രമാണിച്ച് നാളെ ഒക്ടോബര്‍ 24 തിങ്കള്‍ ഇന്ത്യന്‍ എംബസിക്ക് അവധിയായിരിക്കുമെന്ന് എംബസി സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!