Breaking News
ഇന്ത്യന്‍ അംബാസിഡര്‍ ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ബിന്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി . അംബാസിഡറുടെ ഖത്തറിലെ ദൗത്യം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ് അംബാസിഡര്‍ ഖത്തര്‍ അമീറിനെ സന്ദര്‍ശിച്ചത്.