Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

മഗ് രിബ് മുതല്‍ ഫജ്ര്‍ നമസ്‌കാരം വരെ ലുസൈല്‍ ബൊളിവാര്‍ഡ് കാല്‍നടയാത്രക്കാര്‍ക്ക് മാത്രം


അമാനുല്ല വടക്കാങ്ങര

ദോഹ: ലുസൈല്‍ ബൊളിവാര്‍ഡ് മഗ് രിബ് നമസ്‌കാര സമയം മുതല്‍ ഫജ്ര്‍ (പ്രഭാതം) പ്രാര്‍ത്ഥന സമയം വരെ കാല്‍നടയാത്രക്കാര്‍ക്ക് മാത്രമായിരിക്കുമെന്ന് ഖത്തര്‍ ദിയാര്‍ അറിയിച്ചു.

ലുസൈല്‍ സിറ്റിയുടെ സോഷ്യല്‍ മീഡിയ അറിയിപ്പ് പ്രകാരം വിശുദ്ധ റമദാന്‍ മാസത്തില്‍ ഉടനീളം, ലുസൈല്‍ ബൊളിവാര്‍ഡിലേക്ക് നിര്‍ദ്ദിഷ്ട സമയത്ത് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല.

റമദാനിലെ പ്രത്യേക ആഘോഷ പരിപാടികളുടെ ഭാഗമായാണ് നിയന്ത്രണം

Related Articles

Back to top button