Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മന്‍സൂറ ദുരന്തം , മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തു


ദോഹ. കഴിഞ്ഞ ബുധനാഴ്ച മന്‍സൂറയില്‍ കെട്ടിടം തകര്‍ന്ന് മരിച്ച മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തു. പൊന്നാനിക്കടുത്ത് മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണുറയിലിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്. 44 വയസ്സായിരുന്നു.
സ്വകാര്യ കമ്പനിയില്‍ എക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു.
ബില്‍ശിയയാണ് ഭാര്യ. മുഹമ്മദ് റസല്‍, റൈസ എന്നിവര്‍ മക്കളാണ് .

Related Articles

Back to top button