Uncategorized

റമദാനില്‍ പാണ്ട ഹൗസ് രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ

ദോഹ: റമദാന്‍ മാസത്തില്‍ പാണ്ട ഹൗസ് പാര്‍ക്ക് ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഔന്‍ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്താണ് പ്രവേശനം.

Related Articles

Back to top button
error: Content is protected !!