Uncategorized

ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിക്ക് അന്താരാഷ്ട്ര പുരസ്‌കാരം


ദോഹ. ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിക്ക് അന്താരാഷ്ട്ര പുരസ്‌കാരം . യു എസ് ഇന്റര്‍നാഷണല്‍ കമ്മ്യൂണിറ്റാസ് ഓര്‍ഗനൈസേഷനില്‍ നിന്നാണ് ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിക്ക് രണ്ട് അവാര്‍ഡുകള്‍ നേടിയത്.
അഷ്ഗലിന്റെ റോഡ് പ്രോജക്ട്‌സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ലോക്കല്‍ ഏരിയാസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമിനുള്ള അംഗീകാരമായാണ് പുരസ്‌കാരങ്ങളെന്ന് അഷ്ഗാല്‍ അതിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!