Breaking NewsUncategorized
ഇന്ന് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യത
ദോഹ. ഇന്ന് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ശക്തമായ കാറ്രു വീശാനും സാധ്യതയുണ്ട്. പൊടിക്കാറ്റും വീശിയേക്കാമെന്നതിനാല്‍ ദുരക്കാഴ്ച പരിധി കുറയാം.
