Breaking NewsUncategorized

ഡി റിംഗ് റോഡില്‍ ഇന്ന് താല്‍ക്കാലിക ഗതാഗത നിയന്ത്രണം


അമാനുല്ല വടക്കാങ്ങര

ദോഹ: ഡി റിംഗ് റോഡില്‍ ഇന്ന് താല്‍ക്കാലിക ഗതാഗത നിയന്ത്രണം . ഫിരീജ് അല്‍ അലി ഇന്റര്‍ചേഞ്ചിനോട് ചേര്‍ന്ന് പുതിയ കാല്‍നട പാലം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ച്ച് 31 വെള്ളിയാഴ്ച പുലര്‍ച്ചെ 3 മുതല്‍ രാവിലെ 10 വരെ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് താല്‍ക്കാലികമായി റോഡ് അടച്ചിടുമെന്ന് അശ്ഗാല്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!