Breaking News
സീസോള്‍ കിച്ചണ്‍ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
ദോഹ. വോട്ട് ബിസിനസ് സൊല്യൂഷന്റെ സീസോള്‍ കിച്ചണ്‍ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് . താല്പര്യമുള്ളവര്ക്ക് 55188143 എന്ന നമ്പറില്‍ മുഹമ്മദ് ജമാലുമായി ബന്ധപ്പെടാം.
