Breaking News
ഒ. ഐ.സി.സി ഇന്‍കാസ് സ്‌നേഹ വിരുന്ന് ഇന്ന്
ദോഹ. ഒ. ഐ.സി.സി ഇന്‍കാസ് ഇഫ്താര്‍, ഈസ്റ്റര്‍ , വിഷു ആഘോഷങ്ങളുടെ ഭാഗമായ സ്‌നേഹ വിരുന്ന് ഇന്ന് വെകുന്നേരം തുമാമയിലെ ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ യുവനേതാവ് എം ലിജു പരിപാടിയില്‍ മുഖ്യ അതിഥിയായിരിക്കും.
