Uncategorized

ലൈവ് വ്യൂ പ്രൊഡക്ഷന്‍സ് അസര്‍മുല്ല സീസണ്‍2 ഏപ്രില്‍ 22 ന് ഐ.സി.സി അശോക ഹാളില്‍

ദോഹ. പ്രമുഖ ലൈറ്റ് ആന്റ് സൗണ്ട് കമ്പനിയായ ലൈവ് വ്യൂപ്രൊഡക്ഷന്‍ മാപ്പിളപ്പാട്ട് എക്സ്‌ക്ലൂസീവ് പ്രോഗ്രാം ഏപ്രില്‍ 22 ശനിയാഴ്ച്ച ഐ.സി.സി യില്‍ വെച്ച് നടക്കും. മാപ്പിളപ്പാട്ട് ആസ്വാധകരുടെ മനം കവര്‍ന്ന എരഞ്ഞോളി മീസ , പീര്‍ മുഹമ്മദ് എന്നിവരുടെ പാട്ടുകള്‍ കോര്‍ത്തിണക്കി ദോഹയിലെ പ്രമുഖ കലാകാരന്‍മാര്‍ അണി നിരക്കുന്ന അതിമനോഹര സംഗീത രാവിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

Related Articles

Back to top button
error: Content is protected !!