അബ്ദുല്‍ റഊഫ് കൊണ്ടോട്ടിക്ക് ഗപാകിന്റെ ആദരം
അമാനുല്ല വടക്കാങ്ങര
ദോഹ. കറകളഞ്ഞ സാമൂഹ്യ സേവനത്തിനുള്ള അംഗീകാരമായി ഐസിബിഎഫ് മാനേജിംഗ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ റഊഫ് കൊണ്ടോട്ടിക്ക് ഗപാകിന്റെ ആദരം. ഭാരവാഹികളും എക്‌സിക്യൂട്ടീവ് മെമ്പര്‍മാരും സംബന്ധിച്ച സുഹൂര്‍ സംഗമത്തില്‍വെച്ചാണ് ഗപാക് ഓര്‍ഗനൈസിംഗ് സെക്രട്ടറി കൂടിയായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയെ മെമന്റോ നല്‍കി ആദരിച്ചത്.
