- June 9, 2023
- Updated 1:10 pm
പുറങ്ങ് പ്രവാസി കൂട്ടായ്മ ഖത്തര്‍ ഇഫ്ത്താര്‍ സംഗമം നടത്തി
- April 15, 2023
- News
ദോഹ. ഖത്തറിലെ പുറങ്ങ് നിവാസികളുടെ കൂട്ടായ്മയായ പുറങ്ങ് പ്രവാസി കൂട്ടായ്മ ഖത്തര്‍ ഇഫ്ത്താര്‍ സംഗമം നടത്തി. ദോഹ കാലിക്കറ്റ് നോട്ട്ബുക്ക് റെസ്റ്ററാന്റ്റ്ല്‍ നടന്ന ഇഫ്താര്‍, പുറങ്ങ് നിവാസികളുടെ സൗഹൃദ സംഗമമായി മാറി. ഡോ: അലി അക്ബര്‍ ഹുദവി റമദാന്‍ സന്ദേശം നല്‍കി .
അറഫാത്ത് തയ്യില്‍ , ഹസ്‌നൈന്‍ , ഹുസ്സൈന്‍ , മുസ്തഫല്‍ ഫൈസി എം. എം. മുഹമ്മദ് വെളിയങ്കോട് എന്നിവര്‍ മുഖ്യതിഥികളായിരുന്നു.
മുഹമ്മദ് ഷബീര്‍ , ഹാഫിസ് പാറയില്‍, കെ. എ. അബ്ദുല്‍ റഹീം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി
ഹാരിസ് ബാബു പുറങ്ങ് പരിപാടിക്ക് ആശംസകള്‍ നല്‍കി സംസാരിച്ചു. ഷഫീഖ് കടവ് നന്ദി പറഞ്ഞു

Archives
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,593
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,400
- VIDEO NEWS6