Breaking News
സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ ബ്ലാക്ക് മെയില്‍ ചെയ്ത ഗള്‍ഫ് പൗരന്‍ ഖത്തറില്‍ അറസ്റ്റില്‍
അമാനുല്ല വടക്കാങ്ങര

ദോഹ: സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ ബ്ലാക്ക്മെയില്‍ ചെയ്തതിന് ഗള്‍ഫ് പൗരനെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ യുവാവ് അധാര്‍മിക ഉള്ളടക്കം പ്രസിദ്ധീകരിച്ചതായും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
വ്യക്തിയെ പ്രോസിക്യൂഷനും റഫര്‍ ചെയ്തിട്ടുണ്ട്.