Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ശൈഖ അസ്മ അന്നപൂര്‍ണ 1 കീഴടക്കി


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പര്‍വതാരോഹക ഇതിഹാസം ശൈഖ അസ്മ ബിന്‍ത് താനി അല്‍ താനി 8,091 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ പത്താമത്തെ ഉയരമുള്ള പര്‍വതനിരയായ അന്നപൂര്‍ണ 1 കീഴടക്കി. 8000 മീറ്ററിനു മുകളിലുള്ള 7 കൊടുമുടികളിലെത്താനുള്ള പുതിയ അറബ് നേട്ടമാണിത്.

Related Articles

Back to top button