Breaking NewsUncategorized

2023-ല്‍ ഖത്തറി സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 3.3 ശതമാനമായി ഉയരുമെന്ന് ലോകബാങ്ക്


അമാനുല്ല വടക്കാങ്ങര

ദോഹ: 2023-ല്‍ ഖത്തറി സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 3.3 ശതമാനമായി ഉയരുമെന്ന് ലോകബാങ്ക് പ്രവചിച്ചു, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്കാകുമിത്. രാജ്യത്തെ പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച 2.2 ശതമാനമാകുമെന്നും ലോകബാങ്ക് പ്രവചിക്കുന്നു.

Related Articles

Back to top button
error: Content is protected !!