Uncategorized

ഇരുപത്തിയെട്ടായിരത്തിലധികം ആടുകളെ സബ്‌സിഡി നിരക്കില്‍ വിറ്റു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും റമദാന്‍ മാസത്തില്‍ ഇറച്ചി വില സ്ഥിരപ്പെടുത്തുന്നതിനുമായി ആരംഭിച്ച സംയുക്ത ദേശീയ സംരംഭത്തിന് കീഴില്‍ 28,000-ലധികം ആടുകളെ വിറ്റഴിച്ചതായി റിപ്പോര്‍ട്ട്.

വാണിജ്യ വ്യവസായ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം വിദാം ഫുഡ് കമ്പനി എന്നിവ ഏകോപിപ്പിച്ച് മാര്‍ച്ച് 18 നാണ് ഈ സംരംഭം ആരംഭിച്ചത്.

Related Articles

Back to top button
error: Content is protected !!