Uncategorized

ഖത്തറില്‍ ഈദ് അവധി കഴിഞ്ഞ് സ്വകാര്യ മേഖല ഇന്ന് മുതല്‍ സജീവമാകും


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഈദ് അവധി കഴിഞ്ഞ് സ്വകാര്യ മേഖല ഇന്ന് മുതല്‍ സജീവമാകും. ചില സ്ഥാപനങ്ങളൊക്കെ ഇന്നലെ മുതല്‍ തന്നെ പ്രവര്‍ത്തനമാരംഭിച്ചിരുന്നു.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നാളെയും ഗവണ്‍മെന്റ് ഓഫീസുകള്‍ ഞായറാഴ്ചയുമാണ് അവധി കഴിഞ്ഞ് തുറക്കുക

Related Articles

Back to top button
error: Content is protected !!