Uncategorized

ഈദ് അവധി: സ്‌റ്റേക്കേഷനുകള്‍ക്ക് വന്‍ ഡിമാന്‍ഡ്


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ അവധി ദിനങ്ങളില്‍ സ്‌റ്റേ ക്കേഷനുകള്‍ക്ക് വന്‍ ഡിമാന്‍ഡ് . മിക്ക ഹോട്ടലുകളും പ്രത്യേകം സ്റ്റേക്കേഷന്‍ പാക്കേജുകളൊരുക്കിയാണ് അതിഥികളെ സ്വീകരിച്ചത്. ആഘോഷാവരങ്ങളെ സവിശേഷമാക്കുന്നതിനായി നിരവധി സ്വദേശികളും വിദേശികളുമാണ് സ്‌റ്റേക്കേഷന്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയത്.

Related Articles

Back to top button
error: Content is protected !!