മുശൈരിബിലെയും ലുസൈല്‍ ബോളിവാര്‍ഡിലെയും ഈദാഘോഷ പരിപാടികള്‍ വെളളിയാഴ്ച വരെ തുടരും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഈദാഘോഷങ്ങളുടെ പ്രധാന ആകര്‍ഷകങ്ങളായിരുന്ന മുശൈരിബിലെയും ലുസൈല്‍ ബോളിവാര്‍ഡിലെയും ഈദാഘോഷ പരിപാടികള്‍ വെളളിയാഴ്ച വരെ തുടരും. പെരുന്നാളിന്റെ ആദ്യ ദിനം മുതല്‍ ആയിരങ്ങളാണ് ഈദാഘോഷത്തിന് നിറം പകരുന്നതിനായി ഇവിടങ്ങളിലെത്തിയത്.
