Uncategorized
ദോഹ മദ്റസ 1 മുതല്‍ 10 വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു
ദോഹ. ദോഹ മദ്റസ 1 മുതല്‍ 10 വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.
അഡ്മിഷന്‍ എടുക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ താഴെ നല്‍കിയ ഗൂഗിള്‍ ഫോം പൂരിപ്പിച്ച്
ഏപ്രില്‍ 29 ശനിയാഴ്ച്ച രാവിലെ 8 മണി മുതല്‍ 1 മണി വരെ വന്ന് അഡ്മിഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്.
https://forms.gle/Qhnggx3baRXN39HR6
അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 55839378 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്