Breaking NewsUncategorized
2023 മാര്‍ച്ചില്‍ ഖത്തറിലെത്തിയത് 433,000 സന്ദര്‍ശകര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. 2023 മാര്‍ച്ചില്‍ ഖത്തറിലെത്തിയത് 433,000 സന്ദര്‍ശകര്‍. മുന്‍ വര്‍ഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 183.5 ശതമാനം വര്‍ധനയാണിത്. 2023 ഫെബ്രുവരിയെ അപേക്ഷിച്ച് 11.3 ശതമാനം വര്‍ധനയുണ്ട്. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ ഏറ്റവും പുതിയ ബുള്ളറ്റിനിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.