Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കസാക് ബഞ്ചാലിക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. പ്രമുഖ പരിശീലകനായ കസാക് ബഞ്ചാലിക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു .മലപ്പുറം ഇന്‍കെലില്‍ നടന്ന ബിസിനസ് കേരള എക്സ്പോയില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്ളസ് കണ്‍സല്‍ട്ടന്റുമാരായ ജൗഹറലി തങ്കയത്തില്‍, സുബൈര്‍ പന്തീരങ്കാവ് എന്നിവര്‍ ചേര്‍ന്നാണ് ഡയറക്ടറി സമ്മാനിച്ചത്. ബിസിനസ് കേരള ചെയര്‍മാന്‍ നൗഷാദ് ഇ.പി. ചടങ്ങില്‍ സംബന്ധിച്ചു. ഡയറക്ടറി ഓണ്‍ലൈനില്‍ റഫര്‍ ചെയ്യുവാന്‍ http://www.qatarcontact.com സന്ദര്‍ശിക്കാം.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button