- June 9, 2023
- Updated 1:10 pm
നീരജ് ചോപ്രക്കും എല്‍ദോസ് പോളിനും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം
- May 8, 2023
- BREAKING NEWS News
ദോഹ. ഡയമണ്ട് ലീഗ് 2023 ല്‍ പങ്കെടുക്കുന്നതിനായി ദോഹയിലെത്തിയ നീരജ് ചോപ്രക്കും എല്‍ദോസ് പോളിനും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം. ഖത്തറിലെ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ – ഖത്തര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ ഒരുക്കിയ കമ്മ്യൂണിറ്റി സ്വീകരണത്തിലാണ് ഇരുവരേയും ആദരിച്ചത്. ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേര്‍സ് അജ്ഞലീന പ്രേമലത കായികതാരങ്ങളെ കൂട്ടായ്മയുടെ പേരില്‍ അനുമോദിച്ചു.

Archives
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,593
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,400
- VIDEO NEWS6