Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

അല്‍ സദ്ദിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തളച്ച് അല്‍ അറബി ചാമ്പ്യന്മാര്‍


അമാനുല്ല വടക്കാങ്ങര

ദോഹ: അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന വാശിയേറിയ അമീരീ കപ്പ് ഫൈനലില്‍ അല്‍ സദ്ദിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തളച്ച് അല്‍ അറബി ചാമ്പ്യന്മാരായി. 1992-93 സീസണിലെ തങ്ങളുടെ എട്ടാമത്തെ വിജയത്തിന് ശേഷം മുപ്പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അല്‍ അറബി ഒമ്പതാം തവണയും അമീരീ കപ്പില്‍ മുത്തമിട്ടത്.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അല്‍ അറബിയെ കിരീടമണിയിച്ചു.

Related Articles

Back to top button