Archived Articles

ലോകകപ്പില്‍ പങ്കെടുക്കുന്ന ലോക ഫുട്‌ബോള്‍ കളിക്കാരുടെ ചിത്രങ്ങളാല്‍ ടവറുകള്‍ അലങ്കരിച്ച് കസ്റ്റംസ്

അമാനുല്ല വടക്കാങ്ങര

ദോഹ.ലോകകപ്പില്‍ പങ്കെടുക്കുന്ന ലോക ഫുട്‌ബോള്‍ കളിക്കാരുടെ ചിത്രങ്ങളാല്‍ ടവറുകള്‍ അലങ്കരിച്ച് കസ്റ്റംസ് . ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് ആണ് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ സഹകരണത്തോടെ, അല്‍-ദഫ്‌നയിലെയും ദോഹ കോര്‍ണിഷിലെയും ടവറുകള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ലോക ഫുട്‌ബോള്‍ കളിക്കാരുടെ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചത്.

Related Articles

Back to top button
error: Content is protected !!