ലുസൈല്‍ ഇന്റര്‍സെക്ഷന്‍ ഇഎം 1 ഇന്നു മുതല്‍ ഒരു മാസത്തേക്ക് അടച്ചു

ദോഹ. സ്റ്റേഡിയം ഏരിയയ്ക്ക് സമീപമുള്ള ലുസൈല്‍ ഇന്റര്‍സെക്ഷന്‍ ഇഎം 1, 2023 ഓഗസ്റ്റ് 30 ബുധനാഴ്ച (പുലര്‍ച്ചെ 3) മുതല്‍ 2023 സെപ്റ്റംബര്‍ 30 ശനിയാഴ്ച വരെ അടച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാഹനമോടിക്കുന്നവരോട് ‘ദിശാസൂചനകള്‍ പിന്തുടരുവാനും ഇതര വഴികള്‍ സ്വീകരിക്കാനും മന്ത്രാലയം നിര്‍ദ്ദേശിച്ചു