Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായി ജാസിം ബിന്‍ റാഷിദ് അല്‍ ബുവൈനൈനെ തിരഞ്ഞെടുത്തു

ദോഹ: ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായി ജാസിം ബിന്‍ റാഷിദ് അല്‍ ബുവൈനൈനെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്റെ ജനറല്‍ അസംബ്ലിയാണ് 2023-2027 കാലയളവിലേക്കുള്ള ക്യുഎഫ്എയുടെ പ്രസിഡന്റായി ജാസിം ബിന്‍ റാഷിദ് അല്‍ ബുവൈനൈനെ തിരഞ്ഞെടുത്തത്.
ഹാനി താലിബ് ബല്ലാന്‍ (ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്), മുഹമ്മദ് ഖലീഫ അല്‍ സുവൈദി (അല്‍ റയ്യാന്‍ ക്ലബ്), ഹസന്‍ ജുമാ അല്‍ മുഹന്നദി (അല്‍ ഖോര്‍ ക്ലബ്), ഖാലിദ് അബ്ദുല്ല അല്‍ സുലൈത്തി (അല്‍ അറബിക് ക്ലബ്) എന്നിവരടങ്ങുന്ന പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

Related Articles

Back to top button