Uncategorized

സഫാരി നറുക്കെടുപ്പ് വിജയിക്ക് കാര്‍ സമ്മാനിച്ചു


ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ സഫാരിയുടെ മെഗാ പ്രമോഷന്‍ വിന്‍ 5 നിസ്സാന്‍ പട്രോള്‍ കാര്‍ പ്രമോഷന്റെ നാലാമത്തെ നറുക്കെടുപ്പ് വിജയിയായ ഇബ്രാഹീം എംഡി ഹനീഫിന് (കൂപ്പണ്‍ നമ്പര്‍ : 5027502) സമ്മാനമായി ലഭിച്ച നിസ്സാന്‍ പട്രോള്‍ 2022 മോഡല്‍ കാര്‍ കൈമാറി. സഫാരി മാള്‍ അബുഹമൂറില്‍ വെച്ച് നടന്ന ചടങ്ങില്‍ സഫാരി മാനേജ്‌മെന്റ് പ്രതിനിധികളാണ് സമ്മാനം കൈമാറിയത്. ഈ പ്രമോഷന്റെ അഞ്ചാമത്തെ നറുക്കെടുപ്പ് ജൂലൈ 16 ന് ബര്‍വ വില്ലേജിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് നടക്കും.

Related Articles

Back to top button
error: Content is protected !!