Breaking NewsUncategorized

ഇഫ്സാന്റെ മയ്യിത്ത് കാഞ്ഞിരംപാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു

ദോഹ. കഴിഞ്ഞ ദിവസം ദോഹയില്‍ നിര്യാതനായ ഇഫ്സാന്റെ മയ്യിത്ത് ഇന്ന് പുലര്‍ച്ചെ കാഞ്ഞിരംപാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു . ഇന്നലെ വൈകുന്നേരമാണ് ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ ഇഹ് സാന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയത്.

Related Articles

Back to top button
error: Content is protected !!