Uncategorized

ആയിഷ മിന്‍ഹക്ക് മീഡിയ പ്‌ളസിന്റെ ആദരം

ദോഹ. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്‌ളസ് നേടിയ ആയിഷ മിന്‍ഹക്ക് മീഡിയ പ്‌ളസിന്റെ ആദരം . സി.ഐ.സിയില്‍ സഹപ്രവര്‍ത്തകനായ ഫൈസലിന്റെ മകളാണ്
ആയിഷ മിന്‍ഹ.
മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തിലാണ് പുരസ്‌കാരം സമ്മാനിച്ചത്. സിദ്ദീഖ് വേങ്ങര,ഫഹദ് ഇ.കെ എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!