Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഡോ.അമാനുല്ല വടക്കാങ്ങരക്ക് ഗ്‌ളോബല്‍ രത്‌ന അവാര്‍ഡ്

ദോഹ. പ്രവാസ ലോകത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് സിഇഒയുമായ ഡോ.അമാനുല്ല വടക്കാങ്ങരക്ക് മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്റെ ഗ്‌ളോബല്‍ രത്‌ന അവാര്‍ഡ് .
വിവിധ ഭാഷകളിലായി 100 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ആദ്യ പ്രവാസി മലയാളിയെന്നത് പരിഗണിച്ചാണ് ഡോ.അമാനുല്ല വടക്കാങ്ങരയെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.
ജനുവരി 2 ന് കൊച്ചി ക്രൗണ്‍ പ്ളാസ ഹോട്ടലില്‍ നടക്കുന്ന പ്രഥമ ഗ്ളോബല്‍ മലയാളി ഫെസ്റ്റിവലില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.

Related Articles

Back to top button