Month: June 2023
-
മുഴുവന്‍ അംഗങ്ങളേയും ഐസിബിഎഫ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേര്‍ത്ത് ഖത്തര്‍ ഐ.എം.സി.സി
ദോഹ. സംഘടനയിലെ മുഴുവന്‍ അംഗങ്ങളേയും ഐസിബിഎഫ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേര്‍ത്ത് ഖത്തര്‍ ഐ.എം.സി.സി മാതൃകയായി. സംഘടനയിലെ മുഴുവന്‍ മെമ്പര്‍മാരെയും ഉള്‍പ്പെടുത്തുന്നതിന്റെ രേഖകള്‍ ഐസിബിഎഫ്പ്രസിഡന്റ് ഷാനവാസ് ബാവക്ക് കൈമാറി.…
Read More » -
ഡോ. എം.പി.ഷാഫി ഹാജി : ഖത്തര്‍ കെ.എം.സി.സി ഉപദേശക സമിതി ചെയര്മാന്
ദോഹ. ഖത്തര്‍ കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാനായി ഖത്തറിലെ പ്രമുഖ സംരംഭകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. എം.പി.ഷാഫി ഹാജിയെ തെരഞ്ഞെടുത്തു. എസ്.എ. എം. ബഷീര്‍, അബ്ദുന്നാസിര്‍ നാച്ചി,…
Read More » -
അടൂര്‍ പ്രകാശ് എം.പി.ക്ക് ഐ.സിബിഎഫ് സ്വീകരണം
ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അടൂര്‍ പ്രകാശ് എം.പി.ക്ക് ഐ.സിബിഎഫ് സ്വീകരണം നല്കി. ഐ.സിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍…
Read More » -
വിമാന ടിക്കറ്റ് നിരക്കിന്റെ പേരില്‍ നടക്കുന്ന ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എം പിക്ക് കള്‍ച്ചര്‍ ഫോറം നിവേദനം
ദോഹ : വിമാന ടിക്കറ്റ് നിരക്കിന്റെ പേരില്‍ പ്രവാസികള്‍ക്ക് നേരെ നടക്കുന്ന ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എം പിക്ക് കള്‍ച്ചര്‍…
Read More » -
ജൂണ്‍ 19 ദുല്‍ ഹജ്ജ് 1 ആകാന്‍ സാധ്യത: ഖത്തര്‍ കലണ്ടര്‍ ഹൗസ്
അമാനുല്ല വടക്കാങ്ങര ദോഹ. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച്, 2023 ജൂണ്‍ 19 തിങ്കളാഴ്ച ദുല്‍-ഹിജ്ജയുടെ ആദ്യ ദിവസമായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അഭിപ്രായപ്പെട്ടു. ജൂണ്‍ 18-ന് ഞായറാഴ്ച…
Read More » -
അടൂര്‍ പ്രകാശ് എം.പി.ക്ക് ഐ.സിസി സ്വീകരണം
ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അടൂര്‍ പ്രകാശ് എം.പി.ക്ക് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ മാനേജിങ് കമ്മിറ്റി സ്വീകരണം നല്കി. ഐ.സിസി പ്രസിഡണ്ട് എ.പി.മണി കണ്ഠന് അടൂര്‍ പ്രകാശിനെ…
Read More » -
ഖത്തര്‍ മഞ്ഞപ്പടക്ക് ഇനി ഫുട്ബോള്‍ ടീമും
ദോഹ : ഖത്തറിലെ കളിയാരവങ്ങളില്‍ സജീവ സാന്നിധ്യമായ കേരളാ ബ്ലാസ്റ്റേഴ്സ് ഫാന്‍സ് ഗ്രൂപ്പായ ഖത്തര്‍ മഞ്ഞപ്പട തങ്ങളുടെ ഫുട്ബോള്‍ ടീമിന്റെ പ്രഖ്യാപനവും ജഴ്സി പ്രകാശനവും നടത്തി. റേഡിയോ…
Read More » -
ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ യോഗ ദിനം ഇന്ന്
ദോഹ. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ യോഗ ദിനം ഇന്ന് വൈകുന്നേരം 6.30 ന് അല്‍ അറബി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.
Read More » -
ഖത്തര്‍ കെഎംസിസി ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട ഫോം ഖത്തര്‍ ഫൗണ്ടര്‍ മെമ്പര്‍മാരെ ആദരിച്ചു
ദോഹ. ഖത്തര്‍ കെഎംസിസി ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട ഫോം ഖത്തര്‍ ഫൗണ്ടര്മെമ്പര്മാരെ ആദരിച്ചു. ദോഹയിലെ വസന്തഭവന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ കെഎംസിസി ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടതിന് സ്ഥാപക അംഗങ്ങളായ…
Read More » -
നോര്‍ക്ക ഫണ്ടുകളുടെ ദുര്‍വിനിയോഗം അനുവദിക്കാനാകില്ല – കള്‍ച്ചറല്‍ ഫോറം
ദോഹ. നോര്‍ക്ക ഫണ്ടുകളുടെ ദുര്‍വിനിയോഗം അനുവദിക്കാനാകില്ലെന്ന് കള്‍ച്ചറല്‍ ഫോറം പ്രസ്താവന. സംസ്ഥാന സമ്പദ് ഘടനയില്‍ നിര്‍ണ്ണായക സംഭാവനകളര്‍പ്പിക്കുന്ന പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി നീക്കിവച്ചിട്ടുള്ള നോര്‍ക്ക ഫണ്ട് കൈകാര്യം…
Read More »