Month: June 2023
-
പെരുന്നാള്‍ ദിവസം ദോഹ മെട്രോ രാവിലെ 4.30 മുതല്‍
അമാനുല്ല വടക്കാങ്ങരദോഹ. ജൂണ്‍ 28 ബുധനാഴ്ച വിശ്വാസികള്‍ക്ക് പെരുന്നാള്‍ നമസ്കാരത്തിനെത്തുന്നതിനായി ദോഹ മെട്രോ രാവിലെ 4.30 മുതല്‍ സേവനമാരംഭിക്കും. രാവിലെ 5.01 നാണ് പെരുന്നാള്‍ നമസ്കാരം.
Read More » -
മുശൈരിബ് ഡൗണ്ടൗണിലെ ചരിത്രപ്രസിദ്ധമായ ഈദ് പ്രെയര്‍ ഗ്രൗണ്ടില്‍ പെരുന്നാള്‍ നമസ്കാരം നടക്കും
അമാനുല്ല വടക്കാങ്ങര ദോഹ. മുശൈരിബ് ഡൗണ്ടൗണിലെ ചരിത്രപ്രസിദ്ധമായ ഈദ് പ്രെയര്‍ ഗ്രൗണ്ടില്‍ ഈദുല്‍ അദ്ഹ നമസ്കാരം നടക്കുമെന്ന് മുശൈരിബ് പ്രോപ്പര്‍ട്ടീസ് അറിയിച്ചു. മുശൈരിബിലെ ഈദ് പ്രയര്‍ ഗ്രൗണ്ട്…
Read More » -
ഖത്തറില്‍ പെരുന്നാള്‍ നമസ്കാരം രാവിലെ 5.01 ന്, 610 ഓളം പള്ളികളിലും പ്രാര്‍ത്ഥനാ മൈതാനങ്ങളിലും നമസ്കാരം
അമാനുല്ല വടക്കാങ്ങര ദോഹ: ഈദ് അല്‍ അദ്ഹ നമസ്കാരത്തിനായുള്ള 610 ഓളം പള്ളികളുടെയും പ്രാര്‍ത്ഥനാ മൈതാനങ്ങളുടെയും പട്ടിക ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം പുറത്തുവിട്ടു. രാവിലെ 5.01ന്…
Read More » -
തുറന്ന സൗഹൃദത്തിന്റെ അടയാളപ്പെടുത്തലാണ് ഈദുകള്‍ : എ.പി.മണി കണ്ഠന്
ദോഹ. തുറന്ന സൗഹൃദത്തിന്റെ അടയാളപ്പെടുത്തലാണ് ഈദുകളെന്നും പ്രത്യേക ക്ഷണമില്ലാതെ ഏവര്‍ക്കും ഈദാഘോഷത്തിന്റെ ഭാഗമാകാമെന്നത് പെരുന്നാളാഘോഷത്തെ സവിശേഷമാക്കുന്നുവെന്നും ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി.മണി കണ്ഠന് അഭിപ്രായപ്പെട്ടു. ദോഹയിലെ…
Read More » -
ഈദ് അവധിക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്ത് പാണ്ട ഹൗസ് പാര്‍ക്കും അല്‍ ഖോര്‍ ഫാമിലി പാര്‍ക്കും
അമാനുല്ല വടക്കാങ്ങര ദോഹ: ഈദ് അല്‍ അദ്ഹ അവധി ദിനങ്ങളില്‍ പാണ്ട ഹൗസ് പാര്‍ക്കിലും അല്‍ ഖോര്‍ ഫാമിലി പാര്‍ക്കിലും സന്ദര്‍ശന സമയം മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചു.പാണ്ട…
Read More » -
ഖത്തര്‍ അമീര്‍ അധികാരമേറ്റെടുത്തതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ആറ് തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അധികാരമേറ്റെടുത്തതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ആറ് തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി ഖത്തര്‍ പോസ്റ്റ്. പ്രധാനമന്ത്രിയും…
Read More » -
ഈദുല്‍ അദ്ഹയെ വരവേല്ക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ലുസൈല്‍ ബോളിവാര്‍ഡ് അടച്ചു
ദോഹ. ഈദുല്‍ അദ്ഹയെ വരവേല്ക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ലുസൈല്‍ ബോളിവാര്‍ഡ് മെയിന്‍ റോഡ് ഇന്നലെ അടച്ചു.ജൂണ്‍ 25 മുതല്‍ 27 വരെ റോഡ് അടക്കുകയാണെന്ന് ലുസൈല്‍ ബോളിവാര്‍ഡ്…
Read More » -
ഈദിനും വേനല്ക്കാലത്തേക്കുമായി ആവേശകരമായ ആഘോഷ പരിപാടികളൊരുക്കി ഖത്തര്‍ ടൂറിസം
അമാനുല്ല വടക്കാങ്ങര ദോഹ. ഈദിനും വേനല്ക്കാലത്തേക്കുമായി ആവേശകരമായ ആഘോഷ പരിപാടികളൊരുക്കി ഖത്തര്‍ ടൂറിസം. ഈദ് കാലയളവിലും തുടര്‍ന്നുള്ള മാസങ്ങളിലും കലാ പ്രദര്‍ശനങ്ങള്‍, കായിക പ്രവര്‍ത്തനങ്ങള്‍, ഉത്സവങ്ങള്‍, സംഗീത,…
Read More » -
നാവികരുടെ ദിനം ആഘോഷമാക്കി ഗതാഗത മന്ത്രാലയം
ദോഹ. നാവികരുടെ ദിനം ആഘോഷമാക്കി ഗതാഗത മന്ത്രാലയം. വക്ര ബസ് സ്റ്റേഷനില്‍ നിന്ന് ഹമദ് തുറമുഖത്തേക്ക് റാസെന് അഡ്വഞ്ചര്‍ ഷോപ്പ്, എ13 അക്കാദമി എന്നിവയുമായി ചേര്‍ന്ന് ഗതാഗത…
Read More » -
സാംസ്കാരിക നാഴികക്കല്ലുകളെ വളര്‍ത്തിയെടുക്കുന്ന അമീറിന്റെ നേതൃത്വത്തിന്റെ ഒരു പതിറ്റാണ്ട് ആഘോഷിച്ച് ഖത്തര്‍ ക്രിയേറ്റ്സും ഖത്തര്‍ മ്യൂസിയങ്ങളും
അമാനുല്ല വടക്കാങ്ങര ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ദിശാബോധത്തോടെയുള്ള ഭരണത്തത്തിന് കീഴില്‍ കഴിഞ്ഞ ദശകത്തില്‍ ഖത്തറിന്റെ സാംസ്കാരിക ഭൂപ്രകൃതി അസാധാരണമായ വളര്‍ച്ചയ്ക്കും നേട്ടങ്ങള്‍ക്കും…
Read More »