Uncategorized

ഖത്തര്‍ തുറമുഖങ്ങളില്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് അളവില്‍ 32% വാര്‍ഷിക വര്‍ദ്ധനവ്


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ തുറമുഖങ്ങളില്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് അളവില്‍ 32% വാര്‍ഷിക വര്‍ദ്ധനവ് . തുറമുഖങ്ങള്‍ 2023-ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് അളവില്‍ 32% വാര്‍ഷിക വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി തുറമുഖ മാനേജ്‌മെന്റ് കമ്പനിയായ മവാനി ഖത്തര്‍ അറിയിച്ചു.

കന്നുകാലികള്‍, നിര്‍മ്മാണ സാമഗ്രികള്‍, റോറോ എന്നിവ യഥാക്രമം 196%, 5.3%, 5.5% എന്ന തോതില്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

Related Articles

Back to top button
error: Content is protected !!