Uncategorized

ജിസിസി രാജ്യങ്ങളും റഷ്യയും തമ്മിലുള്ള സ്ട്രാറ്റജിക് ഡയലോഗിന്റെ സംയുക്ത മന്ത്രിതല യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു


ദോഹ. തിങ്കളാഴ്ച റഷ്യയിലെ മോസ്‌കോയില്‍ ചേര്‍ന്ന ജിസിസി രാഷ്ട്രങ്ങളും റഷ്യന്‍ ഫെഡറേഷനും തമ്മിലുള്ള സ്ട്രാറ്റജിക് ഡയലോഗിന്റെ ആറാമത്തെ സംയുക്ത മന്ത്രിതല യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. യോഗത്തില്‍ ഖത്തര്‍ പ്രതിനിധി സംഘത്തെ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി നയിച്ചു.

Related Articles

Back to top button
error: Content is protected !!