പതിനഞ്ച് ടണ്ണോളം നിരോധിത പുകയില കടത്താനുള്ള ശ്രമം തകര്‍ത്തു

ഖത്തര്‍: ഹമദ് തുറമുഖം വഴി ഖത്തറിലേക്ക് പതിനഞ്ച് ടണ്ണോളം നിരോധിത പുകയില കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു
ഒരു ടാങ്കര്‍ ചരക്കിനെക്കുറിച്ച് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് കയറ്റുമതി പരിശോധിച്ചപ്പോഴാണ് രഹസ്യ അറകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിരോധിത പുകയില കണ്ടെത്തിയത്.