Breaking News
ഒറ്റപ്പാലം സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ : ഒറ്റപ്പാലം സ്വദേശി ഖത്തറില്‍ നിര്യാതനായി. ഒറ്റപ്പാലം പാലപ്പുറം പത്തൊന്‍പതാം മൈല്‍ സ്വദേശി കൊടക്കാട്ടില്‍ ഇബ്രാഹിം(76) ആണ് നിര്യാതനായത്.മക്കള്‍ക്കൊപ്പം ഖത്തറില്‍ താമസിച്ചുവരികയായിരുന്നു.
ഭാര്യ :സുബൈദ.
മക്കള്‍ : ഡോ.ദീന(ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍),നിഷാല്‍,ബുസ്ന.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തര്‍ കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു.



