Uncategorized

ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ദോഹ: ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ് .
ചൊവ്വാഴ്ച രാവിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ പ്രധാനമന്ത്രിയെയും അനുഗമിച്ച സംഘത്തെയും ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍താനിയും ജപ്പാനിലെ ഖത്തര്‍ അംബാസഡര്‍ ഹസന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഫി അല്‍ ഇമാദി, ഖത്തറിലെ ജപ്പാന്‍ അംബാസഡര്‍ സതോഷി മൈദ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!