Uncategorized
ഐസിബിഎഫ് രക്തദാന ക്യാമ്പ് ജൂലൈ 28 ന്
ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് ഐസിബിഎഫ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ജൂലൈ 28 വെള്ളിയാഴ്ച 4 മണി മുതല്‍ 8 മണി വരെ ഏഷ്യന്‍ ടൗണില്‍ നടക്കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 77212911, 77867794 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.