Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ശൈഖ് അബ്ദുല്ല ദബ്ബാഗ് അന്തരിച്ചു


ദോഹ. ശൈഖ് അബ്ദുല്ല ദബ്ബാഗ് അന്തരിച്ചു. ദീര്‍ഘകാലം ഖത്തര്‍ മത കാര്യ മന്ത്രാലയത്തിലെ ഇസ് ലാമിക കാര്യവകുപ്പ് ഡയറക്ടറും ഖത്തര്‍ ചാരിറ്റി തലവനുമായിരുന്നു.
ഖത്തറിലെ സംഘടിത ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ സ്ഥാപകനെന്ന് വിശേഷിപ്പിക്കാവുന്ന അദ്ദേഹം അനാഥ സംരക്ഷണ രംഗത്തും വേറിട്ട പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്.
മലയാളികളുമായി ഏറ്റവും അടുത്ത സ്‌നേഹ ബന്ധം കാത്തു സൂക്ഷിച്ച അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്.

Related Articles

Back to top button