Month: July 2023
-
എക്സ്പോ 2023 ദോഹ: കാലാവസ്ഥാ വ്യതിയാനം പൊരുത്തപ്പെടുത്തുന്നതിനും വിദ്യാഭ്യാസത്തിനുമുള്ള ഒരു ആഗോള പ്ലാറ്റ്ഫോമാകും
അമാനുല്ല വടക്കാങ്ങര ദോഹ: ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെ ദോഹയില്‍ നടക്കാനിരിക്കുന്ന എക്സ്പോ 2023 ദോഹ പൂന്തോട്ടങ്ങളുടെയും അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളുടെയും ഗംഭീരമായ ഒരു…
Read More » -
ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്
ദോഹ: ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ് .ചൊവ്വാഴ്ച രാവിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ പ്രധാനമന്ത്രിയെയും അനുഗമിച്ച സംഘത്തെയും…
Read More » -
മഅദനി:സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം. ഖത്തര്‍ പി സി എഫ്
ദോഹ. പി ഡി പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യകാലാവധി കേസ് തീരുന്നതു വരെ കേരളത്തില്‍ തങ്ങാന്‍ അനുമതി നല്കിയ സുപ്രീം കോടതി വിധിയെ ഖത്തര്‍…
Read More » -
റേഡിയോ മലയാളം പ്രോഗ്രം ഹെഡ് ആര്.ജെ.രതീഷിന് ‘ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി’ സമ്മാനിച്ചു
ദോഹ. വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യത്തെയും ജീവിതത്തെയും അധികരിച്ച് മലയാളത്തിലെ എഴുപത്തഞ്ചിലധികം സാഹിത്യ സാംസ്കാരിക പ്രതിഭകളെ അണിനിരത്തി ആശയം ബുക്സ് പ്രസിദ്ധീകരിച്ച ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി എന്ന…
Read More » -
പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ വി അബ്ദുല്‍ ഖാദറിന് കള്‍ച്ചറല്‍ ഫോറം നിവേദനം
ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ വി അബ്ദുല്‍ ഖാദറിന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കള്‍ച്ചറല്‍ ഫോറം നിവേദനം നല്കി.പദ്ധതികളില്‍ കാലോചിതമായ…
Read More » -
ഷെമീര്‍ പട്ടരുമഠത്തിന് ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം യാത്രയപ്പ് നല്കി
ദോഹ: ഖത്തറില്‍ നിന്ന് സൗദിയിലേക്ക് ജോലി മാറിപ്പോകുന്ന ഗ്രന്ഥകാരനും തിരക്കഥാകൃത്തും കലാകാരനുമായ ഷെമീര്‍ പട്ടരുമഠത്തിന് ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം അംഗങ്ങള്‍ യാത്രയപ്പു നല്കി.ബോക്സ് പാര്‍ക്കില്‍ നടന്ന…
Read More » -
2026 ലെ ഇരുപത്തൊന്നാമത് എല്‍എന്‍ജി അന്താരാഷ്ട്ര കോണ്‍ഫറന്‍സിനും പ്രദര്‍ശനത്തിനും ഖത്തര്‍ ആതിഥ്യം വഹിക്കും
ദോഹ. ലോകമെമ്പാടുമുള്ള മേഖലയുടെ തുടര്‍ച്ചയായ വളര്‍ച്ചയും വികാസവും പ്രകടമാക്കുന്ന എല്‍എന്‍ജി വ്യവസായത്തിലെ ഒരു പ്രമുഖ ലോക പരിപാടിയായ ദ്രവീകൃത പ്രകൃതി വാതകത്തെക്കുറിച്ചുള്ള 21-ാമത് അന്താരാഷ്ട്ര സമ്മേളനത്തിനും പ്രദര്‍ശനത്തിനും…
Read More » -
ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹം
ദോഹ. ഇന്ന് പുലര്‍ച്ചെ അന്തരിച്ച കേരള മുന്‍ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹം. മരണവാര്‍ത്തയറിഞ്ഞതു മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമൂഹ്യ സാംസ്കാരിക…
Read More » -
ലോകത്ത് ഡ്രൈവിംഗ് പഠിക്കാന്‍ എളുപ്പമുള്ള ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി ഖത്തര്‍
അമാനുല്ല വടക്കാങ്ങര ദോഹ: ലോകത്ത് ഡ്രൈവിംഗ് പഠിക്കാന്‍ എളുപ്പമുള്ള ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി ഖത്തര്‍ . പ്രമുഖ അന്താരാഷ്ട്ര ഡ്രൈവേഴ്സ് എജ്യുക്കേഷന്‍ കമ്പനിയായ…
Read More » -
ജാതി വിവേചനം മുഖ്യ പ്രമേയമാക്കി മാധ്യമ പ്രവര്ത്തകന് ഷമീര്‍ ഭരതന്നൂര്‍ അണിയിച്ചൊരുക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമയുടെ ടീസര്‍ റിലീസായി ; ആദ്യ മണിക്കൂറില്‍ തന്നെ ടീസര്‍ കണ്ടത് ആയിരങ്ങള്‍
അമാനുല്ല വടക്കാങ്ങര ദോഹ. ജാതി വിവേചനം മുഖ്യ പ്രമേയമാക്കി മാധ്യമ പ്രവര്ത്തകന് ഷമീര്‍ ഭരതന്നൂര്‍ അണിയിച്ചൊരുക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമയുടെ ടീസര്‍ റിലീസായി , ആദ്യ…
Read More »