Month: July 2023
-
ഓഫറുകളുടെ പെരുമഴയുമായി ദാന ഹൈപ്പര്‍മാര്‍ക്കറ്റ് നുഐജയില്‍ ഇന്ന് വൈകുന്നേരം പ്രവര്‍ത്തനമാരംഭിക്കുന്നു
ദോഹ. ഓഫറുകളുടെ പെരുമഴയുമായി ദാന ഹൈപ്പര്‍മാര്‍ക്കറ്റ് നു ഐജയില് ഇന്ന് വൈകുന്നേരം പ്രവര്‍ത്തനമാരംഭിക്കുന്നു . ഖത്തറിലെ ഉപഭോക്താക്കളുടെ സൗകര്യപ്രദമായ ഷോപ്പിംഗ് കേന്ദ്രങ്ങളായി മാറിയ ദാന ഗ്രൂപ്പിന്റെ പുതിയ…
Read More » -
ഖത്തര്‍ വിമാനത്താവളങ്ങളില്‍ റെക്കോര്‍ഡ് യാത്രക്കാര്‍
അമാനുല്ല വടക്കാങ്ങര ദോഹ:ഖത്തര്‍ വിമാനത്താവളങ്ങളില്‍ റെക്കോര്‍ഡ് യാത്രക്കാര്‍. ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷം എക്കാലത്തെയും ഉയര്‍ന്ന യാത്രക്കാരാണ് ജൂണ്‍ മാസം ഉണ്ടായതെന്ന് സിവില്‍ ഏവിയേഷന്‍…
Read More » -
ഖത്തര്‍ പ്രവാസി വ്യവസായി നാട്ടില്‍ നിര്യാതനായി
ദോഹ: നാല് പതിറ്റാണ്ടിലേറെ കാലം ഖത്തറില്‍ പ്രവാസിയായ എന്‍ കെ സി കുഞ്ഞമ്മദ് നടുക്കണ്ടിയില്‍ (61) വില്ല്യാപ്പള്ളിയില്‍ നിര്യാതനായി. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആറു മാസം മുമ്പാണ്…
Read More » -
ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ 2023 ഒക്ടോബര്‍ 5 മുതല്‍ 14 വരെ ദോഹയില്‍
അമാനുല്ല വടക്കാങ്ങര ദോഹ: സ്വിറ്റ്സര്‍ലാന്‍ഡിന് പുറത്ത് നടക്കുന്ന ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയുടെ ആദ്യ പതിപ്പ് 2023 ഒക്ടോബര്‍ 5 മുതല്‍ 14 വരെ ദോഹ എക്സിബിഷന്…
Read More » -
ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് സിസ്റ്റം ഉച്ചകോടിയില്‍ പങ്കെടുത്ത് ഖത്തര്‍
ദോഹ. ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് സിസ്റ്റം ഉച്ചകോടിയില്‍ പങ്കെടുത്ത് ഖത്തര്‍. മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈയുടെ നേതൃത്വത്തിലുള്ള പ്രതിനിധി…
Read More » -
വേനല്‍ കടുക്കുമ്പോള്‍ ദീര്‍ഘനേരം സൂര്യതാപമേല്‍ക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പ്രാഥമികാരോഗ്യ കോര്പ്പറേഷന്
അമാനുല്ല വടക്കാങ്ങര ദോഹ: വേനല്‍ കടുക്കുമ്പോള്‍ ദീര്‍ഘനേരം സൂര്യതാപമേല്‍ക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പ്രാഥമികാരോഗ്യ കോര്പ്പറേഷന്. അനുദിനം ചൂട് കൂടുന്ന സാഹചര്യത്തില്‍ ദീര്‍ഘനേരം സൂര്യപ്രകാശം ഏല്ക്കുന്നതില് നിന്ന് പൊതുജനങ്ങള്‍ സ്വയം…
Read More » -
ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍മാര്‍ക്ക് യു.ആര്‍എഫ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് സമ്മാനിച്ചു
ദോഹ. ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് മാനേജിംഗ് ഡയറക്ടര്മാര്മാരായ അമീറലി പരുവള്ളിക്കും കൃഷ്ണകുമാറിനും യു.ആര്‍എഫ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് സമ്മാനിച്ചു. റേഡിയോ സുനോ സ്റ്റുഡിയോവില്‍ നടന്ന…
Read More » -
ഖത്തറില്‍ പോലീസ് ചമഞ്ഞ് ഏഷ്യന്‍ തൊഴിലാളിയില്‍ നിന്ന് പണം മോഷ്ടിച്ച രണ്ട് പ്രവാസികളെ ഒരു വര്‍ഷം തടവിനും നാടുകടത്താനും വിധി
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ പോലീസ് ചമഞ്ഞ് ഏഷ്യന്‍ തൊഴിലാളിയില്‍ നിന്ന് പണം മോഷ്ടിച്ച രണ്ട് പ്രവാസികളെ ഒരു വര്‍ഷം തടവിനും നാടുകടത്താനും വിധി . ഖത്തര്‍…
Read More » -
മുഹറം നോമ്പിന് ആഹ്വാനം ചെയ്ത് ഇസ് ലാമിക് അഫയേഴ്സ് മന്ത്രാലയം
അമാനുല്ല വടക്കാങ്ങര ദോഹ: പവിത്രമായ മുഹറമാസത്തില്‍ നോമ്പെടുക്കുന്നത് ഏറെ പുണ്യമുള്ള കാര്യമാണെന്നും ഈ സവിശേഷമായ സന്ദര്‍ഭം പ്രയോജനപ്പെടുത്തണമെന്നും ഇസ് ലാമിക് അഫയേഴ്സ് മന്ത്രാലയംപ്രസ്താവനയില് ആവശ്യപ്പെട്ടു.മുഹറം നോമ്പ് മൂന്ന്…
Read More » -
ശ്രദ്ധേയമായ 634,519 ഇ ബുക്കുകളും 16,780 ജേണലുകളുമായി വിജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറന്ന് ഖത്തര്‍ നാഷണല്‍ ലൈബ്രറി
അമാനുല്ല വടക്കാങ്ങര ദോഹ: വൈജ്ഞാനിക വിസ്ഫോടനവും വൈവിധ്യമാര്‍ന്ന മേഖലകളിലെ ഗവേഷണ പഠനങ്ങളും കണക്കിലെടുത്ത് ഏറ്റവും നൂതനവും സമഗ്രവുമായ ഓണ്‍ലൈന്‍ വിഭവങ്ങളുമായി ഖത്തര്‍ നാഷണല്‍ ലൈബ്രറി മുന്നേറ്റം തുടരുകയാണ്.…
Read More »