Month: July 2023
-
യുണീഖ് ലുത്ഫി കലമ്പന്‍ പ്രസിഡണ്ട്, ബിന്ദു ലിന്സണ് ജനറല്‍ സെക്രട്ടറി, ദിലീഷ് ഭാര്ഗവന് ട്രഷറര്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് 2023-2025 കാലയളവിലേക്കുള്ള പ്രസിഡണ്ടായി ഖത്തര്‍ റെഡ് ക്രെസെന്റില്‍ നിന്നുള്ള ലുത്ഫി കലമ്പനെയും ജനറല്‍ സെക്രട്ടറി ആയി…
Read More » -
ഹീറ്റ് സ്ട്രെസ് അവബോധ കാമ്പയിനുമായി ദേശീയ മനുഷ്യാവകാശ സമിതി
അമാനുല്ല വടക്കാങ്ങര ദോഹ. വേനല്‍ ചൂട് കനക്കുകയും ജീവിതത്തേയും തൊഴില്‍ സാഹചര്യങ്ങളേയും ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്മേലുള്ള ചൂട് സമ്മര്‍ദ്ദത്തിന്റെ ആഘാതത്തെ കുറിച്ച്…
Read More » -
കോപ്പന്‍ഹേഗനില്‍ വിശുദ്ധ ഖുര്‍ആനിന്റെ പകര്‍പ്പ് കത്തിച്ച സംഭവത്തില്‍ ഖത്തര്‍ ശക്തമായി അപലപിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ: ഡാനിഷ് തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ വിശുദ്ധ ഖുര്‍ആനിന്റെ പകര്‍പ്പ് കത്തിച്ച സംഭവത്തില്‍ ഖത്തര്‍ ഞായറാഴ്ച ശക്തമായി അപലപിക്കുകയും, ഈ ഹീനമായ സംഭവം ലോകത്തെ രണ്ട്…
Read More » -
മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഇന്‍കാസ് – ഒ ഐ സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി
ദോഹ: മണിപ്പൂര്‍ സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നടപടികളില്‍ പ്രതിഷേധിച്ചും മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൊബൈല്‍ ടോര്‍ച്ച് ലൈറ്റ്…
Read More » -
ഖുര്‍ആന്‍ കത്തിച്ച സംഭവം, സ്വീഡിഷ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിച്ച് ഖത്തറിലെ സൂഖ് അല്‍ ബലദി
അമാനുല്ല വടക്കാങ്ങര ദോഹ: സ്വീഡിഷ് പോലീസിന്റെ അനുമതിയോടെ സ്വീഡനില്‍ അടുത്തിടെ നടന്ന ഖുര്‍ആന്‍ അവഹേളനത്തില്‍ പ്രതിഷേധിച്ച് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ എല്ലാ സ്വീഡിഷ് ഉല്‍പ്പന്നങ്ങളും ബഹിഷ്ക്കരിക്കുന്നതായി ഖത്തറിലെ സൂഖ്…
Read More » -
ഐസിബിഎഫ് രക്തദാന ക്യാമ്പ് ജൂലൈ 28 ന്
ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് ഐസിബിഎഫ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ജൂലൈ 28 വെള്ളിയാഴ്ച 4 മണി മുതല്‍ 8 മണി വരെ ഏഷ്യന്‍ ടൗണില്‍…
Read More » -
കോപ്പന്‍ഹേഗനില്‍ വിശുദ്ധ ഖുര്‍ആനിന്റെ പകര്‍പ്പ് കത്തിച്ചതിനെ ശക്തമായി അപലപിച്ച് മുസ് ലിം വേള്‍ഡ് ലീഗ്
ദോഹ. ഡെന്മാര്ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ തീവ്രവാദികള്‍ വിശുദ്ധ ഖുര്‍ആനിന്റെ പകര്‍പ്പ് കത്തിച്ചതിനെ ശക്തമായി അപലപിച്ച് മുസ് ലിം വേള്‍ഡ് ലീഗ്. എല്ലാ മതപരവും മാനുഷികവുമായ മാനദണ്ഡങ്ങളും തത്വങ്ങളും…
Read More » -
ഓറിയന്റല്‍ റസ്റ്റോറന്റില്‍ വീണ്ടും ദോശ ഫെസ്റ്റിവല്‍ ഇന്നു മുതല്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഓറിയന്റല്‍ റസ്റ്റോറന്റില്‍ വീണ്ടും ദോശ ഫെസ്റ്റിവല്‍ ആരംഭിക്കുന്നു. ഉപഭോക്താക്കളുടെ നിരന്തരമുള്ള അഭ്യര്‍ത്ഥന മാനിച്ചാണ് ഓറിയന്റല്‍ റൊസ്റ്റോറന്റില് കഴിഞ്ഞയാഴ്ച സമാപിച്ച ദോശ ഫെസ്റ്റിവല്‍ പുനരാരംഭിക്കുന്നത്.…
Read More » -
ഖത്തര്‍ യു.എ.ഇ നയതന്ത്ര ബന്ധം ഊഷ്മളമാകുന്നു, ഡോ. സുല്‍ത്താന്‍ സല്‍മീന്‍ സയീദ് അല്‍ മന്‍സൂരിയെ യു.എ.ഇയിലെ ഖത്തര്‍ അംബാസിഡറായി നിശ്ചയിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തര്‍ യു.എ.ഇ നയതന്ത്ര ബന്ധം ഊഷ്മളമാകുന്നു, ഡോ. സുല്‍ത്താന്‍ സല്‍മീന്‍ സയീദ് അല്‍ മന്‍സൂരിയെ യു.എ.ഇയിലെ ഖത്തര്‍ അംബാസിഡറായി നിശ്ചയിച്ച് ഖത്തര്‍ അമീര്‍…
Read More » -
ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ജൂലൈ 27 ന് , നേരിട്ടും ഫോണിലൂടെയും വെബെക്സിലൂടെയും പങ്കെടുക്കാനവസരം
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ഈ മാസം…
Read More »