Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറിലെ നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ അധികാരപത്രത്തിന്റെ പകര്‍പ്പ് കൈമാറി

ദോഹ. ഖത്തറിലെ നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ അധികാരപത്രത്തിന്റെ പകര്‍പ്പ് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖിക്ക് സമര്‍പ്പിച്ചു. കൂടിക്കാഴ്ചയില്‍ ഇന്ത്യ-ഖത്തര്‍ ബന്ധത്തെക്കുറിച്ചും ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും വീക്ഷണങ്ങള്‍ കൈമാറി.


ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് അധികാരപത്രം കൈമാറിയ ശേഷമാണ് വിപുല്‍ അംബാസഡറായി ഔദ്യോഗികമായി ചുമതലയേല്‍ക്കുക.

Related Articles

Back to top button