Breaking News
ഇതുവരെ ലുസൈല്‍ ട്രാം ശൃംഖല പ്രയോജനപ്പെടുത്തിയത് പത്തു മില്യണിലധികം യാത്രക്കാര്‍

ദോഹ: 2022 ജനുവരിയില്‍ സര്‍വീസ് ആരംഭിച്ചത് മുതല്‍ ഇതുവരെ ലുസൈല്‍ ട്രാം ശൃംഖല പ്രയോജനപ്പെടുത്തിയത് പത്തു മില്യണിലധികം യാത്രക്കാരെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. ലുസൈല്‍ ട്രാം ശൃംഖലയുടെ വളര്‍ച്ചയില്‍ പുതിയ നാഴികക്കല്ലാണിത്.
ഈ നാഴികക്കല്ല് ലുസൈല്‍ ട്രാം സംവിധാനത്തിലുള്ള വര്‍ദ്ധിച്ചുവരുന്ന പൊതുജനവിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.



