Uncategorized

ഖത്തര്‍ റെസിഡന്റ്സ് ഓഫ് ഇന്ത്യ ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രാന്‍ഡ് ഫൈനല്‍ തിങ്കളാഴ്ച

ദോഹ : ദോഹ: ഖത്തറിലെ ഇന്ത്യക്കാരുടെ ഫുട്‌ബോള്‍ കുട്ടയിമയായ ഖത്തര്‍ റസിഡന്റ് ഇന്ത്യ ഒരു മസാലത്തോളമായി ഖത്തറിലെ വിവിധ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രാന്‍ഡ് ഫൈനല്‍ മത്സരം തിങ്കളാഴ്ച വൈകുന്നേരം 6 മണി മുതല്‍ ഉംസയെദ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ വെച്ചു നടക്കും . ഫൈനല്‍. മത്സരത്തില്‍ വൈല്‍ഡ് കാറ്റ്‌സ് എഫ്‌സി ടൈറ്റാന്‍ എഫ് സി യെ നേരിടും

Related Articles

Back to top button
error: Content is protected !!